പത്തനംതിട്ട ജില്ല
ജനസംഖ്യ വിവരം

കുറ്റൂർ ഗ്രാമ പഞ്ചായത്ത് — ജനസംഖ്യാ വിവരം

ലഭ്യമായ 2011 സെൻസസ് കണക്കുപ്രകാരം കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ ജനസംഖ്യാ വിവരങ്ങൾ:

കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത്‌ 

പഞ്ചായത്തിന്റെ പേര് കുറ്റൂര്‍
വില്ലേജ്കുറ്റൂര്‍
താലൂക്ക് തിരുവല്ല 
ബ്ലോക്ക്‌ പഞ്ചായത്ത്പുളിക്കീഴ്
ജില്ല പത്തനംതിട്ട 
ജില്ല പഞ്ചായത്ത്പത്തനംതിട്ട 
വാര്‍ഡുകളുടെ എണ്ണം 15
ലോക്സഭാ മണ്ഡലം പത്തനംതിട്ട 
നിയമസഭാ മണ്ഡലം തിരുവല്ല 
ജില്ല പഞ്ചായത്ത്‌ ഡിവിഷന്‍ മല്ലപ്പള്ളി , പുളിക്കീഴ്
വിസ്തീര്‍ണം 12.16 ച. കി. മി 
ജനസംഖ്യ 19600
പുരുഷന്മാര്‍9220
സ്ത്രീകള്‍10380
സാക്ഷരത 98%
താലൂക്ക് തിരുവല്ല 

ഉറവിടം: Census of India 2011, കേരള റവന്യൂ വകുപ്പിന്റെ കുറ്റൂർ വില്ലേജ് വിവരങ്ങൾ